Quantcast

പത്തനംതിട്ടയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു

ഇരുവരും രാവിലെ കണ്ടത്തിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2024-08-06 04:41:00.0

Published:

6 Aug 2024 4:34 AM GMT

Electrocution
X

പത്തനംതിട്ട: പത്തനംതിട്ട കുരമ്പാല തോട്ടുകര പാലത്തിന് സമീപം രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു. കുരമ്പാല സ്വദേശികളായ ചന്ദ്രശേഖരന്‍ പിള്ള, ഗോപാലപിള്ള എന്നിവരാണ് മരിച്ചത്. പന്നി കയറാതിരിക്കാൻ കണ്ടത്തിൽ വൈദ്യുതി ലൈൻ കെട്ടിയിരുന്നു. ഇതിൽ നിന്നാണ് ഷോക്കേറ്റത്. ഇരുവരും രാവിലെ കണ്ടത്തിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്.

TAGS :

Next Story