Quantcast

മാറാട് കലാപത്തിൽ രണ്ടു പേർ കൂടി കുറ്റക്കാരെന്ന് കോടതി

രണ്ടു പേരും ഒളിവിലായിരുന്നതിനെ തുടർന്നാണ് വിധി വൈകിയത്

MediaOne Logo

Web Desk

  • Published:

    19 Nov 2021 8:48 AM GMT

മാറാട് കലാപത്തിൽ രണ്ടു പേർ കൂടി കുറ്റക്കാരെന്ന് കോടതി
X

മാറാട് കലാപത്തിൽ രണ്ടു പേർ കൂടി കുറ്റക്കാരെന്ന് കോടതി. ഹൈദ്രോസ് കുട്ടി, നിസാമുദ്ദീൻ എന്നിവർ കൂടി കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. മാറാട് പ്രത്യേക കോടതി ജഡ്ജി അംബികയുടേതാണ് വിധി. രണ്ടു പേരും ഒളിവിലായിരുന്നതിനെ തുടർന്നാണ് വിധി വൈകിയത്. ഇരുവർക്കുമുള്ള ശിക്ഷ നാളെ വിധിക്കും.

TAGS :

Next Story