Quantcast

അച്ചൻകോവിലാറിൽ ഒഴുക്കിൽപ്പെട്ട് യുവാക്കളെ കാണാതായി

ഇന്ന് കൈപ്പട്ടൂർ പരുമല കുരിശുകടവിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം

MediaOne Logo

Web Desk

  • Published:

    8 May 2022 12:52 PM GMT

അച്ചൻകോവിലാറിൽ ഒഴുക്കിൽപ്പെട്ട് യുവാക്കളെ കാണാതായി
X

പത്തനംതിട്ട: അച്ചൻകോവിലാറിൽ ഒഴുക്കിൽപെട്ട് രണ്ട് യുവാക്കളെ കാണാതായി. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശികളായ വിശാഖ്, സുജീഷ് എന്നിവരെയാണ് കാണാതായത്.

ഇന്ന് കൈപ്പട്ടൂർ പരുമല കുരിശുകടവിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. സ്ഥലത്ത് ഫയർഫോഴ്‌സും പൊലീസും ചേർന്ന് ഇരുവർക്കുമായി തിരച്ചിൽ തുടരുകയാണ്.

Summary: Two youths go missing after drowning in AchanKovil river in Pathanamthitta

TAGS :

Next Story