Quantcast

ഉളിയിൽ പി.കെ അയിസുമ്മ നിര്യാതയായി

മീഡിയാവൺ അഡ്വൈസറി ബോർഡ് അംഗവും ഒമാനിൽ വ്യവസായിയുമായ പി.കെ അബ്ദുൽ റസാഖിൻ്റെ മാതാവാണ്.

MediaOne Logo

Web Desk

  • Published:

    10 July 2024 3:44 PM GMT

Uliyil Ayisumma death news
X

കണ്ണൂർ ഉളിയിൽ കൂരൻമുക്ക് ആലത്തൂർ വീട്ടിൽ പി.കെ.അയിസുമ്മ (85) നിര്യാതയായി. മീഡിയാവൺ അഡ്വൈസറി ബോർഡ് അംഗവും ഒമാനിൽ വ്യവസായിയുമായ പി.കെ അബ്ദുൽ റസാഖിൻ്റെ മാതാവാണ്.

മറ്റു മക്കൾ: പി.കെ.ഹാഷിം, അഷ്റഫ്, ഉമ്മർ, നബീസു, കുഞ്ഞലിമ, റഫിയ, റംല, പരേതയായ ഖദീജ. മയ്യിത്ത് നമസ്കാരം നാളെ രാവിലെ 9.30ന് കൂരൻമുക്ക് ദാറുൽ ഖിദ്മ മസ്ജിദിൽ.

TAGS :

Next Story