Quantcast

ഏക സിവിൽകോഡ് അപ്രായോഗികം കെ.സി.ബി.സി

ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യവും പൈതൃകവും സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    8 July 2023 3:36 PM

Published:

8 July 2023 3:00 PM

uniform civil code is inapplicable - K.C.B.C
X

കൊച്ചി: ഏക സിവിൽകോഡ് അപ്രായോഗികവും ആസാധ്യവുമെന്ന് കേരള കത്തോലിക് ബിഷപ്പ് കൗൺസിൽ (കെ.സി.ബി.സി). നിയമം പ്രാബല്യത്തിൽ വന്നാൽ മതസ്വാതന്ത്ര്യം ഹനിക്കപ്പെടാനുള്ള സാധ്യയുണ്ടെന്നും ഇത് ആശങ്കാജനകണമാണെന്നും കെ.സി.ബി.സി അഭിപ്രായപ്പെട്ടു.

നിയമനിർമാണവും പരിഷ്‌കരണവും ഏതെങ്കിലും മത വിഭാഗത്തിന്റെ അസ്വസ്ഥതകൾക്ക് കാരണമായിക്കൂടെന്നും ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യവും പൈതൃകവും സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു

TAGS :

Next Story