Quantcast

സംസ്ഥാനത്തെ സ്റ്റേജ്, കോണ്‍ട്രാക്ട് കാരിയറുകളുടെ വാഹന നികുതി ഒഴിവാക്കി

കോവിഡ് മഹാമാരി മൂലം വാഹന ഉടമകള്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് തീരുമാനം

MediaOne Logo

Web Desk

  • Published:

    9 Sep 2021 2:49 PM GMT

സംസ്ഥാനത്തെ സ്റ്റേജ്, കോണ്‍ട്രാക്ട് കാരിയറുകളുടെ വാഹന നികുതി ഒഴിവാക്കി
X

സംസ്ഥാനത്തെ സ്റ്റേജ്, കോണ്‍ട്രാക്ട് കാരിയറുകളുടെ വാഹന നികുതി ഒഴിവാക്കി. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ വാഹന നികുതിയാണ് പൂര്‍ണമായും ഒഴിവാക്കിയത്. കോവിഡ് മഹാമാരി മൂലം വാഹന ഉടമകള്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു.

TAGS :

Next Story