എംവിഐ, എഎംവിഐ ഉദ്യോഗസ്ഥരുടെ വീട്ടിൽ നിന്ന് 15 ലക്ഷം രൂപയുടെ പണമിടപാട് രേഖകൾ പിടിച്ചെടുത്ത് വിജിലൻസ്
വാളയാർ ചെക്ക് പോസ്റ്റിലെ കൈക്കൂലിയുമായി ബന്ധപ്പെട്ടായിരുന്നു ഇന്നലെ പരിശോധന നടന്നത്

പാലക്കാട്: വിജിലൻസ് നടത്തിയ പരിശോധനയിൽ എംവിഐ, എഎംവിഐ ഉദ്യോഗസ്ഥരുടെ വീട്ടിൽ നിന്ന് 15 ലക്ഷം രൂപയുടെ പണമിടപാട് രേഖകൾ പിടിച്ചെടുത്തു. എറണാകുളത്തെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. വാളയാർ ചെക്ക് പോസ്റ്റിലെ കൈക്കൂലിയുമായി ബന്ധപ്പെട്ടായിരുന്നു ഇന്നലെ പരിശോധന നടന്നത്.
Next Story
Adjust Story Font
16