Quantcast

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ പിടിയിൽ

പന്തീരാങ്കാവ് വില്ലേജ് ഓഫീസർ അനിൽ കുമാർ ആണ് പിടിയിലായത്

MediaOne Logo

Web Desk

  • Published:

    30 Dec 2024 3:22 PM GMT

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ പിടിയിൽ
X

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫിസർ പിടിയിൽ. പന്തീരാങ്കാവ് വില്ലേജ് ഓഫീസർ അനിൽ കുമാർ ആണ് പിടിയിലായത്. ഭൂമി തരം മാറ്റലിനു 2 ലക്ഷം രൂപ കൈക്കൂലിയാണ് ഇയാൾ ആവശ്യപ്പെട്ടിരുന്നത്. തുടർന്ന് 50,000 രൂപ അഡ്വാൻസ് വാങ്ങുകയും ചെയ്തു. അതിനിടയിലാണ് അനിൽ കുമാർ പിടിയിലായത്. വിജിലൻസ് ഡിവൈഎസ്പി കെ.കെ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനിൽ കുമാറിനെ പിടികൂടിയത്.



TAGS :

Next Story