വിഴിഞ്ഞം തീരസംരക്ഷണ സമരത്തിന് പിന്തുണയുമായി ജനബോധന യാത്ര
മൂലംമ്പിള്ളി മുതല്‍ വിഴിഞ്ഞം വരെയാണ് യാത്ര
തിരുവനന്തപുരം: വിഴിഞ്ഞം തീരസംരക്ഷണ സമരത്തിന് പിന്തുണയുമായി ജനബോധന യാത്ര മൂലമ്പിള്ളിയിൽ നിന്ന് ആരംഭിച്ചു. 5 ദിവസം നീണ്ടു നിൽക്കുന്ന യാത്ര സെപ്റ്റംബർ 18ന് വിഴിഞ്ഞത്തു അവസാനിക്കും.
കെ.ആർ.എൽ.സി.സിയുടെയും വിവിധ കത്തോലിക്കാ സഭാ സംഘടനകളുടെയും നേതൃത്വത്തിലാണ് യാത്ര. മൂലമ്പള്ളിയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരാണ് യാത്രയുടെ പതാക കൈമാറുന്നത്. കെ.ആർ.എൽ.സി.സി പ്രസിഡന്റ് ജോസഫ് ജൂഡാണ് യാത്ര ക്യാപ്റ്റൻ.
Next Story
Adjust Story Font
16