കുട്ടികളുടെ നഗ്ന ചിത്രങ്ങൾ ഫോണിൽ സൂക്ഷിച്ചു; പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ
കൊച്ചി സിറ്റി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് നടപടി
കൊച്ചി: കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങൾ ഫോൺ സൂക്ഷിച്ചയാളെ മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശി റഹീം ആലത്തിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് നടപടി.
പ്രതിയെ റിമാൻഡ് ചെയ്തു.
updating
Next Story
Adjust Story Font
16