പാലക്കാടും വെസ്റ്റ് നൈൽ പനി മരണം; ജാഗ്രതാ നിർദേശം
കാഞ്ഞിക്കുളം സ്വദേശിയായ 67 കാരനാണ് മരിച്ചത്
പാലക്കാട്: പാലക്കാടും വെസ്റ്റ്നൈൽ പനി മരണം. കാഞ്ഞിക്കുളം സ്വദേശിയായ 67 കാരനാണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രദേശത്തെ വീടുകളിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി. ഉറവിടം പരിശോധിച്ചു വരികയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
Next Story
Adjust Story Font
16