ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; റേഷൻകട തകര്‍ത്തു
നേരത്തെ അരിക്കൊമ്പൻ സ്ഥിരമായി തകർത്തിരുന്ന റേഷൻകടയിലാണ് കാട്ടാന ആക്രമണമുണ്ടായത്
ഇടുക്കി: ജില്ലയില്‍ വീണ്ടും കാട്ടാന ആക്രമണം. പന്നിയാറിലെ റേഷൻകട കാട്ടാന ആക്രമിച്ചു. ചുമരുകൾ ഇടിച്ചുതകര്‍ത്തു.
ഫെൻസിങ് തകർത്താണ് ആന അകത്തു കയറിയത്. മുന്‍പ് അരിക്കൊമ്പൻ സ്ഥിരമായി തകർത്തിരുന്ന റേഷൻകടയാണിത്.
Developing story...
Next Story
Adjust Story Font
16