വന്യജീവി ശല്യം: വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടകാരുടെ പ്രതിഷേധം
ആർ.ആർ.ടി സംഘത്തെയുൾപ്പടെ നാട്ടകാർ തടഞ്ഞുവെച്ചു
തിരുവനന്തപുരം: വന്യജീവിശല്യത്തെ തുടർന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടകാർ. പാലോട് ഈയാക്കോട് സെറ്റിൽമെൻറ് കോളനിയിലാണ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞത്.
ആർ.ആർ.ടി സംഘത്തെയും പെരിങ്ങമല സെക്ഷൻ സ്റ്റാഫുകളെയുമാണ് തടഞ്ഞു വെച്ചിരിക്കുന്നത്. ഡി.എഫ്.ഒ വന്നാൽ മാത്രമേ ഉദ്യോഗസ്ഥരെ വിട്ടയക്കുകയുള്ളൂവെന്ന നിലപാടിലാണ് നാട്ടുകാർ.
Next Story
Adjust Story Font
16