Quantcast

'കയ്യും വെട്ടും കാലും വെട്ടും...വെട്ടിയ തലകൾ കുട്ടയിലാക്കും'; കൊലവിളി മുദ്രാവാക്യവുമായി എസ്.എഫ്.ഐ

പാലക്കാട് ചിറ്റൂർ ഗവൺമെന്റ് കോളജിലാണ് ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെ എസ്.എഫ്.ഐ കൊലവിളി മുഴക്കിയത്.

MediaOne Logo

Web Desk

  • Published:

    9 Nov 2022 1:25 AM GMT

കയ്യും വെട്ടും കാലും വെട്ടും...വെട്ടിയ തലകൾ കുട്ടയിലാക്കും; കൊലവിളി മുദ്രാവാക്യവുമായി എസ്.എഫ്.ഐ
X

പാലക്കാട്: യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ കൊലവിളി മുദ്രാവാക്യവുമായി എസ്.എഫ്.ഐ. പാലക്കാട് ചിറ്റൂർ ഗവൺമെന്റ് കോളജിലാണ് ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെ എസ്.എഫ്.ഐ കൊലവിളി മുഴക്കിയത്.

ആരാണിവിടെ ഫ്രറ്റേണിറ്റി, ആരായാലും വേണ്ടില്ലാ...എവനായാലും വേണ്ടില്ല...കയ്യും വെട്ടും കാലും വെട്ടും...വെട്ടിയ തലകൾ കുട്ടയിലാക്കി, പാലക്കാടൻ കർഷക മണ്ണിൽ, ഐആർഎട്ടിന് വളമാക്കും - എന്നായിരുന്നു എസ്.എഫ്.ഐ മുദ്രാവാക്യം.

TAGS :

Next Story