Quantcast

കൊല്ലത്ത് കരിയില കത്തിക്കുന്നതിനിടെ തീപിടിച്ച് യുവതി മരിച്ചു

കടയ്ക്കൽ സ്വദേശി പ്രമിത (31) ആണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    14 Jan 2025 8:53 AM

woman died of burns in Kollam
X

കൊല്ലം: കടയ്ക്കലിൽ കരിയില കത്തിക്കുന്നതിനിടെ തീപിടിച്ച് യുവതി മരിച്ചു. കടയ്ക്കൽ സ്വദേശി പ്രമിത (31) ആണ് മരിച്ചത്. കരിയില കത്തിക്കുന്നതിനിടെ പ്രമിതയുടെ വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് പ്രമിതക്ക് പൊള്ളലേറ്റത്. നാട്ടുകാർ ഓടിക്കൂടി തീയണച്ചെങ്കിലും ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

TAGS :

Next Story