Quantcast

ആലുവയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു

തൃശൂർ സ്വദേശി ലിയയാണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം

MediaOne Logo

Web Desk

  • Updated:

    29 Nov 2023 4:30 AM

Published:

29 Nov 2023 3:59 AM

bike Accident
X

എറണാകുളം: ആലുവ പുളിഞ്ചോടിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു. തൃശൂർ സ്വദേശി ലിയയാണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന കൊരട്ടി സ്വദേശി ജിജിൻ ജോയി പരിക്കേറ്റ് ചികിത്സയിലാണ്.

TAGS :

Next Story