Quantcast

സത്യപ്രതിജ്ഞാ വേദിയിലെ തൊഴിലാളിക്ക് കോവിഡ്

MediaOne Logo

Web Desk

  • Updated:

    19 May 2021 6:02 AM

Published:

19 May 2021 5:45 AM

സത്യപ്രതിജ്ഞാ വേദിയിലെ തൊഴിലാളിക്ക് കോവിഡ്
X

നാളെ രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ തൊഴിലാളികളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കൽ വിഭാഗത്തിലെ ജീവനക്കാരനാണ് ആൻറിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്.

ഇയാളെയും സമ്പർക്കത്തിൽ ഉള്ള മറ്റു രണ്ടു തൊഴിലാളികളെയും ജോലിയിൽ നിന്നും ഒഴിവാക്കി.

TAGS :

Next Story