Quantcast

ഹൈക്കോടതിയിൽ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു

പെൺസുഹൃത്ത് കുടുംംബത്തോടൊപ്പം പോകാൻ സമ്മതമറിയിച്ചതിൽ മനം നൊന്താണ് ആത്മഹത്യാ ശ്രമം.

MediaOne Logo

Web Desk

  • Updated:

    2023-09-04 09:51:10.0

Published:

4 Sep 2023 9:41 AM GMT

ഹൈക്കോടതിയിൽ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു
X

കൊച്ചി: ഹൈക്കോടതി വരാന്തയില്‍ വാവ് ജീവനൊടുക്കാൻ ശ്രമിച്ചു. തൃശൂർ സ്വദേശി വിഷ്ണു ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഹേബിയസ് കോര്‍പസ് ഹരജിയിലെ കക്ഷിയാണ് വിഷ്ണു. പെൺസുഹൃത്ത് കുടുംബത്തോടൊപ്പം പോകാൻ സമ്മതമറിയിച്ചതിൽ മനം നൊന്താണ് ആത്മഹത്യാ ശ്രമം. യുവാവിനെ ജനറൽ ആശുപത്രിയിലെത്തിച്ചു. ആരോ​ഗ്യനില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. മാതാപിതാക്കൾ നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ പെൺകുട്ടിയെ ഹാ‍ജരാക്കാൻ കോടതി നിർദേശിച്ചിരുന്നു.


TAGS :

Next Story