Quantcast

മന്ത്രവാദ ചികിത്സക്കിടെ യുവതി മരിച്ചു; ഭർത്താവിനെതിരെ പരാതി

സംഭവവുമായി ബന്ധപ്പെട്ട ഭർത്താവ് ജമാലിമെതിരെ വളയം പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    7 Dec 2021 3:45 PM

മന്ത്രവാദ ചികിത്സക്കിടെ യുവതി മരിച്ചു; ഭർത്താവിനെതിരെ പരാതി
X

മന്ത്രവാദ ചികിത്സക്കിടെ യുവതി മരിച്ചെന്ന് പരാതി. കോഴിക്കോട് കല്ലാച്ചി സ്വദേശി നൂർജഹാൻ ആണ് മരിച്ചത്.ആലുവയിലെ മന്ത്രവാദ ചികിത്സാകേന്ദ്രത്തിൽ വെച്ചായിരുന്നു യുവതി മരണപ്പെട്ടതെന്ന് ബന്ധുക്കൾ ആരോപിച്ചു.

സംഭവവുമായി ബന്ധപ്പെട്ട ഭർത്താവ് ജമാലിമെതിരെ വളയം പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.

മന്ത്രവാദത്തിലൂടെ അസുഖം ഭേദപ്പെടുമെന്ന് പറഞ്ഞ് യുവതിക്ക് ഭർത്താവ് ചികിത്സ നിഷേധിച്ചെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.

TAGS :

Next Story