Quantcast

പേരാമ്പ്ര കനാലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആശാരിമുക്ക് സ്വദേശി യദുവാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    11 May 2024 7:26 AM

Published:

11 May 2024 7:20 AM

പേരാമ്പ്ര കനാലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
X

കോഴിക്കോട്: പേരാമ്പ്രയിൽ കനാലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആശാരിമുക്ക് സ്വദേശി യദുവാണ് മരിച്ചത്.

ഇന്നലെ രാത്രി 10.30ഓടെയാണ് യദുവിനെ കനാലിൽ കാണാതായത്.

TAGS :

Next Story