Quantcast

ബൈക്കഭ്യാസത്തിൽ യുവാക്കൾ മരിച്ച സംഭവം; കടുത്ത നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

നാളെ മുതൽ രണ്ടാഴ്ച കർശന പരിശോധന

MediaOne Logo

Web Desk

  • Updated:

    2022-06-21 07:47:45.0

Published:

21 Jun 2022 7:46 AM GMT

ബൈക്കഭ്യാസത്തിൽ യുവാക്കൾ മരിച്ച സംഭവം; കടുത്ത നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
X

തിരുവനന്തപുരം: കോവളം ബൈപ്പാസിലെ ബൈക്കഭ്യാസത്തിൽ യുവാക്കൾ മരിച്ച സംഭവം. കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. നാളെ മുതൽ രണ്ടാഴ്ച കർശന പരിശോധന നടത്തും.ഗതാഗത മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. ഉത്തരവ് ഉടൻ ഇറങ്ങും.

ദിവസങ്ങള്‍ക്ക് മുമ്പാണ് തിരുവനന്തപുരം വിഴിഞ്ഞം ബൈപ്പാസിൽ മത്സരയോട്ടത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചത്. നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ്റോഡിൽ സംഘങ്ങൾ അഭിമുഖമായി അഭ്യാസ പ്രകടങ്ങൾ കാണിക്കുകയായിരുന്നു കണ്ടുനിന്നവർ രംഗം മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു.പിന്നാലെയാണ് ബൈക്കുകൾ കൂട്ടിയിടിച്ചത്.റോഡിലേയ്ക്ക് തെറിച്ചുവീണ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


TAGS :

Next Story