Quantcast

മുസഫര്‍പൂര്‍ അഭയ കേന്ദ്രത്തിലെ പീഡന- കൊലപാതകം: 6 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ശക്തമായ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലും പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു.

MediaOne Logo

Web Desk

  • Published:

    5 Aug 2018 6:22 AM GMT

മുസഫര്‍പൂര്‍ അഭയ കേന്ദ്രത്തിലെ പീഡന- കൊലപാതകം: 6 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
X

ബീഹാറിലെ മുസഫര്‍പൂര്‍ അഭയ കേന്ദ്രത്തിലുണ്ടായ പീഡന- കൊലപാതക കേസില്‍ സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടര്‍ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരെ ബീഹാര്‍ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. ശക്തമായ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലും പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു.

TAGS :

Next Story