Light mode
Dark mode
Mediaone Middle East Editorial Operations Head
Contributor
മീഡിയവൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഓപ്പറേഷൻസ് മേധാവിയാണ് എംസിഎ നാസർ. വിവിധ അന്താരാഷ്ട്ര പരിപാടികൾ നേരിട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Articles
കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയും മോഹൻലാലും ഷാർജയിൽ എത്തിയത്
ഐസ്ക്രീം രാഷ്ട്രീയത്തിന്റെ മൂർച്ചയിൽ പുളയുകയാണ് ഇസ്രായേൽ എന്ന സൈനിക രാഷ്ട്രം.
ചുരുങ്ങിയ കാലംകൊണ്ട് ബിസിനസിൽ തിളങ്ങി. അബൂദബി കേന്ദ്രമായ അൽെഎൻ എയർ കണ്ടീഷനിങ് റഫ്രിജറേറ്റർ കമ്പനി ഉടമ. ആരവങ്ങളും ആഘോഷങ്ങളുമായി മെച്ചപ്പെട്ട പ്രവാസജീവിതം. കൈയിൽ കാശുള്ളതുകൊണ്ട് സൗഹൃദങ്ങൾക്കും...
എഴുപതുകളിൽ പാകപ്പെട്ട ഖുമൈനി വിപ്ലവത്തിെൻറ അതേ രാഷ്ട്രീയത്തിൽ തന്നെയാണ് ഇറാൻ ഭരണകൂടം ഇന്നും ഉൗന്നുന്നത്. ഇറാൻ രാഷ്ട്രീയം നേരിടുന്ന വലിയ പരിമിതിയും അതാണ്
വിട്ടുവീഴ്ചയില്ലാതെ പ്രതിരോധത്തിന്റെ പേരിലാണ് ഹമാസിന് നിരവധി നേതാക്കളെ നഷ്ടമായത്. എന്നാൽ ഏകപക്ഷീയത നിറഞ്ഞ എല്ലാ ‘സമാധാന’ കരാറുകൾക്കും കൈയൊപ്പ് ചാർത്തുകയായിരുന്നു ഫതഹ് വിഭാഗം. എന്നിട്ട് സ്ഥാപകനേതാവ്...
കുടിയേറ്റത്തിന്റെ വർത്തമാനകാല വ്യഥകൾ തിരിച്ചറിഞ്ഞിട്ടും, പ്രളയകാലത്തും മറ്റും പ്രവാസി സമൂഹം ചേർന്നു നിന്നിട്ടും എല്ലുറപ്പുള്ള പ്രവാസിക്ഷേമ പദ്ധതികൾ ഉണ്ടായില്ല എന്നത് കാണാതെ പോകരുത്
രാസായുധ ആക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ട സാഹചര്യത്തിലും കുട്ടികള്‍ അടക്കമുള്ളവര്‍ ആക്രമണത്തിന് ഇരയായതുമാണ് വ്യാപകമായ പ്രതിഷേധത്തിന് കാരണമായത്. സിറിയയിലെ രാസായുധ പ്രയോഗത്തില്‍ ബാഷര്‍ അല്‍...