ഇ പി ജയരാജനെതിരെ വിജിലന്‍സ് ത്വരിതഅന്വേഷണം പ്രഖ്യാപിക്കാന്‍ സാധ്യത
പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പദവി ദുരുപയോഗം ചെയ്തുവെന്നു ഏത് തരം അന്വേഷണം വേണമെന്ന് വിജിലന്‍സിന് തീരുമാനിക്കാമെന്നും നിയമോപദേശംബന്ധു നിയമനത്തില്‍ വ്യവസായ മന്ത്രി ഇ പി ജയരാജനെതിരെ വിജിലന്‍സ്...