ജമ്മുകശ്മീരില്‍ പാക് ഷെല്ലാക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു
ജമ്മുകശ്മീരില്‍ പാക് ഷെല്ലാക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു
വെടിവെപ്പില്‍ 7 സാധാരണക്കാര്‍ക്ക് കൂടി പരിക്കേറ്റു.
ജമ്മുകശ്മീരിലെ അബ്ദുല്ലിയാനില്‍ പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ സൈനികന്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയായിരുന്നു സൈനികന് പരിക്കേറ്റത്. ആര്‍എസ് പുര, അര്‍നിയ സെക്ടറുകളില്‍ ഇന്ത്യയും പാകിസ്താനുമായുള്ള വെടിവെപ്പ് തുടരുകയാണ്. കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന വെടിവെപ്പില്‍ ഇന്ന് പുലര്‍ച്ചെ 7 സാധാരണക്കാര്‍ക്ക് കൂടി പരിക്കേറ്റു. ഇന്ത്യന്‍ സേനയും ശക്തമായി തിരിച്ചടിക്കുകയാണ്.
Next Story
Adjust Story Font
16