കേന്ദ്ര സര്‍ക്കാര്‍ സൈനികരുടെ ജീവന് വെച്ച് പന്താടുന്നു: എ കെ ആന്റണി
കേന്ദ്ര സര്‍ക്കാര്‍ സൈനികരുടെ ജീവന് വെച്ച് പന്താടുന്നു: എ കെ ആന്റണി
സര്‍ക്കാരിന്റെ മനസാക്ഷി മരവിച്ചിരിക്കുകയാണ്. ഒരു മാസത്തിനിടെ 25 പട്ടാളക്കാരുടെ ജീവനാണ് നഷ്ടമായതെന്നും എ കെ ആന്റണി
കേന്ദ്ര സര്‍ക്കാര്‍ സൈനികരുടെ ജീവന് വെച്ച് പന്താടുന്നുവെന്ന് എ കെ ആന്റണി. സര്‍ക്കാരിന്റെ മനസാക്ഷി മരവിച്ചിരിക്കുകയാണ്. ഒരു മാസത്തിനിടെ 25 പട്ടാളക്കാരുടെ ജീവനാണ് നഷ്ടമായത്. പത്താന്‍കോട്ട് ഭീകരാക്രമണത്തെ കുറിച്ച് പരിശോധിച്ച സമിതിയുടെ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ഉറിയും നഗറോട്ടയും സംഭവിക്കില്ലായിരുന്നുവെന്നും എ കെ ആന്റണി ഡല്‍ഹിയില്‍ പറഞ്ഞു.
Next Story
Adjust Story Font
16