Quantcast

ആയുധക്കടത്ത് കേസില്‍ അബു ജിന്‍ഡാലിന് ജീവപര്യന്തം

MediaOne Logo

Sithara

  • Published:

    2 April 2017 1:07 AM GMT

ആയുധക്കടത്ത് കേസില്‍ അബു ജിന്‍ഡാലിന് ജീവപര്യന്തം
X

ആയുധക്കടത്ത് കേസില്‍ അബു ജിന്‍ഡാലിന് ജീവപര്യന്തം

മുംബൈ ഭീകരാക്രമണക്കേസ് പ്രതിയും ലഷ്കര്‍ എ തൊയ്ബ പ്രവര്‍ത്തകനുമായ അബു ജിന്‍ഡാലിന് ജീവപര്യന്തം തടവ് ശിക്ഷ.

മുംബൈ ഭീകരാക്രമണക്കേസ് പ്രതിയും ലഷ്കര്‍ എ തൊയ്ബ പ്രവര്‍ത്തകനുമായ അബു ജിന്‍ഡാലിന് ജീവപര്യന്തം തടവ് ശിക്ഷ. 2006ലെ ഔറംഗബാദ് ആയുധക്കടത്ത് കേസിലാണ് മുംബൈയിലെ പ്രത്യേക മക്കോക്ക കോടതി ശിക്ഷ വിധിച്ചത്. ആറ് കൂട്ടുപ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. മറ്റു രണ്ട് പേര്‍ക്ക് 14 വര്‍ഷം തടവും മൂന്ന് പേര്‍ക്ക് 8 വര്‍ഷം തടവും വിധിച്ചു. 22 പ്രതികളില്‍ 8 പേരെ കോടതി വെറുതെ വിട്ടു.

TAGS :

Next Story