Quantcast

എടിഎം കാര്‍ഡ് തട്ടിപ്പ്: സിവിആനന്ദബോസിന്റെ മൂന്നര ലക്ഷം രൂപ നഷ്ടപ്പെട്ടു

MediaOne Logo

Damodaran

  • Published:

    11 May 2017 1:50 AM GMT

എടിഎം കാര്‍ഡ് തട്ടിപ്പ്: സിവിആനന്ദബോസിന്റെ മൂന്നര ലക്ഷം രൂപ നഷ്ടപ്പെട്ടു
X

എടിഎം കാര്‍ഡ് തട്ടിപ്പ്: സിവിആനന്ദബോസിന്റെ മൂന്നര ലക്ഷം രൂപ നഷ്ടപ്പെട്ടു

ഫെഡറല്‍ ബാങ്ക് ഡല്‍ഹി വെസ്റ്റ് എന്‍ഡ് ബ്രാഞ്ചില്‍ നിക്ഷേപിച്ചിരുന്ന പണം അമേരിക്കയിലാണ് പിന്‍വലിച്ചത്. അമേരിക്ക സന്ദര്‍ശിക്കുന്ന മകന് ആവശ്യത്തിനായി നിക്ഷേപിച്ച പണം അവിടെ ....

എ.ടി.എം കാര്‍ഡ് തട്ടിപ്പില്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ സി.വി.ആനന്ദബോസിന്റെ മൂന്നര ലക്ഷം രൂപ നഷ്ടപ്പെട്ടു. ഫെഡറല്‍ ബാങ്ക് ഡല്‍ഹി വെസ്റ്റ് എന്‍ഡ് ബ്രാഞ്ചില്‍ നിക്ഷേപിച്ചിരുന്ന പണം അമേരിക്കയിലാണ് പിന്‍വലിച്ചത്. അമേരിക്ക സന്ദര്‍ശിക്കുന്ന മകന് ആവശ്യത്തിനായി നിക്ഷേപിച്ച പണം അവിടെ പിന്‍വലിക്കാനായി ചെന്നപ്പോള്‍ തുക നേരത്തെ മറ്റാരോ പിന്‍വലിച്ചതായി കാണുകയായിരുന്നു. ഫെഡറല്‍ ബാങ്കിനും മാസ്റ്റര്‍ കാര്‍ഡ് അധികൃതര്‍ക്കും ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കിയിട്ടുണ്ട്.

TAGS :

Next Story