Quantcast

ധാക്കയില്‍ കൊല്ലപ്പെട്ട താരിഷിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും

MediaOne Logo

Sithara

  • Published:

    4 Aug 2017 7:56 PM GMT

ധാക്കയില്‍ കൊല്ലപ്പെട്ട താരിഷിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും
X

ധാക്കയില്‍ കൊല്ലപ്പെട്ട താരിഷിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും

ധാക്കയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനി താരിഷി ജെയ്നിന്റെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും

ധാക്കയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനി താരിഷി ജെയ്നിന്റെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ മൃതദേഹം കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങും. മൃതദേഹം കൊണ്ടുവരാനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. അമേരിക്കയില്‍ പഠിക്കുകയായിരുന്ന താരിഷി അവധിക്കാലം ചെലവഴിക്കാനാണ് ധാക്കയിലെത്തിത്. താരിഷിയുടെ അച്ഛന്‍ ധാക്കയില്‍ ബിസിനസുകാരനാണ്.

TAGS :

Next Story