ഗുജറാത്തിലെ നന്ദാലിയില്‍ സവര്‍ണരുടെ ഊരുവിലക്ക്: ദലിത് കുടുംബങ്ങള്‍ നാടുവിടുന്നു
ഗുജറാത്തിലെ നന്ദാലിയില്‍ സവര്‍ണരുടെ ഊരുവിലക്ക്: ദലിത് കുടുംബങ്ങള്‍ നാടുവിടുന്നു
മെഹ്‌സാന ജില്ലയിലെ നന്ദാലി ഗ്രാമത്തില്‍ ശേഷിച്ച ദലിത് കുടുംബങ്ങളും നാടുവിട്ട് പോകാനൊരുങ്ങുകയാണ്
മെഹ്‌സാന ജില്ലയിലെ നന്ദാലി ഗ്രാമത്തില്‍ ശേഷിച്ച ദലിത് കുടുംബങ്ങളും നാടുവിട്ട് പോകാനൊരുങ്ങുകയാണ്. സവര്‍ണര്‍ പ്രഖ്യാപിച്ച ഉഗ്രവിലക്കിന്റെ പിടിയില്‍ പെട്ട് ദലിതന് തീപ്പെട്ടി പോലും വാങ്ങാന്‍ കഴിയാതായ ഈ ഗ്രാമവും പ്രധാനമന്ത്രിയുടെ ജന്‍മനാട്ടില്‍ നിന്നും വിളിപ്പാട് മാത്രം അകലെ. ഗുജറാത്തിലെ ദലിത് ജീവിതത്തെ കുറിച്ച മീഡിയവണ്‍ പരമ്പര തുടരുന്നു.
Next Story
Adjust Story Font
16