Quantcast

ഗുല്‍ബര്‍ഗ് കൂട്ടക്കൊല കുറ്റക്കാര്‍ക്കുള്ള ശിക്ഷ ഇന്നുണ്ടാകില്ല

MediaOne Logo

admin

  • Published:

    8 Nov 2017 8:04 PM GMT

ഗുല്‍ബര്‍ഗ് കൂട്ടക്കൊല കുറ്റക്കാര്‍ക്കുള്ള ശിക്ഷ ഇന്നുണ്ടാകില്ല
X

ഗുല്‍ബര്‍ഗ് കൂട്ടക്കൊല കുറ്റക്കാര്‍ക്കുള്ള ശിക്ഷ ഇന്നുണ്ടാകില്ല

ശിക്ഷ എന്ന് വിധിക്കുമെന്ന് അഹമ്മദാബാദ് പ്രത്യേക കോടതി നാളെ അറിയിക്കും. 11 പേര്‍ക്കെതിരെ കൊലപാതകക്കുറ്റവും

ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ24 പേര്‍ക്കുള്ള ശിക്ഷാവിധി ഇന്നുണ്ടാകില്ല. ശിക്ഷ എന്ന് വിധിക്കുമെന്ന് അഹമ്മദാബാദ് പ്രത്യേക കോടതി നാളെ അറിയിക്കും. 11 പേര്‍ക്കെതിരെ കൊലപാതകക്കുറ്റവും 13 പേര്‍ക്കെതിരെ മറ്റു ചെറിയ വകുപ്പുകളുമാണ് ചുമത്തിയിരുന്നത്. ബിജെപി നേതാവും നഗരസഭാ കൗണ്‍സിലറുമായ ബിപിന്‍ പട്ടേല്‍, പോലിസ് ഇന്‍സ്‌പെക്ടര്‍ കെ ജി എര്‍ദ ഉള്‍പ്പെടെയുള്ള 36 പേരെയാണ് ജഡ്ജി വെറുതെവിട്ടത്.

ശിക്ഷാവിധിയിന്‍മേലുള്ള ഇരുഭാഗങ്ങളുടേയും വാദം കഴിഞ്ഞദിവസം കോടതിയില്‍ നടത്തിയിരുന്നു.

TAGS :

Next Story