എഐഎഡിഎംകെ ലയനത്തില്‍ ധാരണയായെന്ന് സൂചന
എഐഎഡിഎംകെ ലയനത്തില്‍ ധാരണയായെന്ന് സൂചന
എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും. സമവായത്തിന്‍റെ ഭാഗമായി പനീര്‍സെല്‍വം ജനറല്‍ സെക്രട്ടറിയാകും...
തമിഴ്നാട്ടില്‍ എഐഎഡിഎംകെ ലയനത്തില്‍ ഇരു വിഭാഗവും തമ്മില്‍ ധാരണയെന്ന് സൂചന. എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും. സമവായത്തിന്‍റെ ഭാഗമായി പനീര്‍സെല്‍വം ജനറല്‍ സെക്രട്ടറിയാകും.
മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി പളനിസ്വാമി പനീര്‍ശെല്‍വം വിഭാഗങ്ങള്‍ വാദം ഉന്നയിച്ചതോടെയാണ് ലയന ചര്‍ച്ചകള്‍ വഴിമുട്ടിയത്. എന്നാല്‍, ഇന്നലെ ഇരുവിഭാഗങ്ങളും ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി. ഇതിനു ശേഷമാണ് നിലപാടുകളില്‍ അയവുണ്ടായത്.
Next Story
Adjust Story Font
16