ദലിതര്‍ക്കെതിരായ അക്രമം: ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വം രാഷ്ട്രപതിയെ കണ്ടു
ദലിതര്‍ക്കെതിരായ അക്രമം: ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വം രാഷ്ട്രപതിയെ കണ്ടു
പശു വിഷയത്തെ ഗുജറാത്ത് സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് എഐസിസി വക്താവ് ശക്തി സിന്‍ഹ് ഗോഹില്‍ പറഞ്ഞു.
ഗുജറാത്തില്‍ ദലിതര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വം രാഷ്ട്രപതിയെ കണ്ടു. സംസ്ഥാന അധ്യക്ഷന്‍ എസ് സോലാങ്കിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയത്. പശു വിഷയത്തെ ഗുജറാത്ത് സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് എഐസിസി വക്താവ് ശക്തി സിന്‍ഹ് ഗോഹില്‍ പറഞ്ഞു.
Next Story
Adjust Story Font
16