മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ: തീരുമാനം നടപ്പാക്കരുതെന്ന് എസ്ബിഐയോട് കേന്ദ്രം
മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ: തീരുമാനം നടപ്പാക്കരുതെന്ന് എസ്ബിഐയോട് കേന്ദ്രം
മെട്രോ നഗരങ്ങളില്‍ 5000 രൂപയും നഗരങ്ങളില്‍ 3000വും അര്‍ധ നഗരങ്ങളില്‍ 2000വും ഗ്രാമങ്ങളില്‍ 1000 രൂപയും മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍ നിന്ന് പിഴ ഈടാക്കാനായിരുന്നു എസ്ബിഐ തീരുമാനം
അക്കൌണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കാനുള്ള തീരുമാനം നടപ്പാക്കരുതെന്ന് എസ്ബിഐയോട് കേന്ദ്ര സര്‍ക്കാര്‍. മാസത്തില്‍ നാല് തവണയില്‍ അധികമുള്ള ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള സ്വകാര്യ ബാങ്കുകളുടെ തീരുമാനത്തെയും കേന്ദ്രം എതിര്‍ത്തു.
മെട്രോ നഗരങ്ങളില്‍ 5000 രൂപയും നഗരങ്ങളില്‍ 3000വും അര്‍ധ നഗരങ്ങളില്‍ 2000വും ഗ്രാമങ്ങളില്‍ 1000 രൂപയും മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍ നിന്ന് പിഴ ഈടാക്കാനാണ് എസ്ബിഐ തീരുമാനം.
Next Story
Adjust Story Font
16