Quantcast

ചത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു

MediaOne Logo

admin

  • Published:

    17 March 2018 2:15 AM

ചത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു
X

ചത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു

റോഡ് ഉദ്ഘാടന ചടങ്ങിനിടെ മാവോയിസ്റ്റുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സിആര്‍പിഎഫ് ഐജി സുന്ദര്‍ രാജ് അറിയിച്ചു. കൊല്ലപട്ട സൈനികര്‍ക്ക് പ്രധാനമന്ത്രി

ചത്തീസ്ഗഢിലെ സുകുമ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 11 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. റോഡ് ഉദ്ഘാടന ചടങ്ങിനിടെ മാവോയിസ്റ്റുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സിആര്‍പിഎഫ് ഐജി സുന്ദര്‍ രാജ് അറിയിച്ചു. കൊല്ലപട്ട സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ വിലിയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വൈകുന്നേരത്തോടെ സുകുമയിലെത്തും.

TAGS :

Next Story