ഗുല്‍ബര്‍ഗ് സൊസൈറ്റി കേസില്‍ കുറച്ച് പേര്‍ക്കെങ്കിലും നീതി ലഭിച്ചുവെന്ന് വടക്കന്‍
ഗുല്‍ബര്‍ഗ് സൊസൈറ്റി കേസില്‍ കുറച്ച് പേര്‍ക്കെങ്കിലും നീതി ലഭിച്ചുവെന്ന് വടക്കന്‍
ദീര്‍ഘകാലം നീണ്ട ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ കുറച്ച് പേര്‍ക്കെങ്കിലും നീതി ലഭിച്ചുവെന്നാണ് കരുതുന്നതെന്ന് കോണ‍്ഗ്രസ് വക്താവ് ടോം വടക്കന്‍
ദീര്‍ഘകാലം നീണ്ട ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ കുറച്ച് പേര്‍ക്കെങ്കിലും നീതി ലഭിച്ചുവെന്നാണ് കരുതുന്നതെന്ന് കോണ‍്ഗ്രസ് വക്താവ് ടോം വടക്കന്‍ പറഞ്ഞു. ഇരകള്‍ക്കും കുടുംബങ്ങള്‍ക്കും അന്തിമ വിധിയില്‍ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ പൂര്‍ണ്ണ നീതി ലഭിച്ചില്ലെന്നും നിയമ പോരാട്ടവുമായി മുന്നോട്ടു പോകുമെന്നും ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലയില്‍ ജീവഹാനി സംഭവിച്ച മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജഫ്രിയുടെ വിധവ സാകിയ ജഫ്രി മാധ്യമങ്ങളോട് പറഞ്ഞു.
Next Story
Adjust Story Font
16