Quantcast

കനയ്യയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഇന്ന് പരിഗണിക്കും

MediaOne Logo

admin

  • Published:

    23 April 2018 2:40 AM

കനയ്യയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഇന്ന് പരിഗണിക്കും
X

കനയ്യയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഇന്ന് പരിഗണിക്കും

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യം ലഭിച്ചതിന് ശേഷം കനയ്യ നടത്തിയ പ്രസംഗങ്ങളില്‍ ദേശവിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. കനയ്യക്ക് ആറുമാസത്തെ ഇടക്കാല ജാമ്യം അനുവദിച്ച ജസ്റ്റിസ് പ്രതിഭാറാണിക്ക് മുമ്പാകെയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മൂന്ന് ഹരജികള്‍ ആദ്യം വന്നിരുന്നത്.

TAGS :

Next Story