Quantcast

പലിശ നിരക്കുകള്‍ മാറ്റാതെ റിസര്‍വ്വ് ബാങ്ക് വായ്പാ നയം

MediaOne Logo

admin

  • Published:

    6 May 2018 11:53 PM GMT

പലിശ നിരക്കുകള്‍ മാറ്റാതെ റിസര്‍വ്വ് ബാങ്ക് വായ്പാ നയം
X

പലിശ നിരക്കുകള്‍ മാറ്റാതെ റിസര്‍വ്വ് ബാങ്ക് വായ്പാ നയം

റിപ്പോ നിരക്ക് 6.50 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമനാമായും തുടരും

റിസര്‍വ് ബാങ്ക് വായ്പ അവലോകന നയം പ്രഖ്യാപിച്ചു. മുഖ്യ പലിശ നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 6.50 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമനാമായും തുടരും. ഭവന, വാഹന വായ്പ നിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്ന് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമായിരിക്കും. റിസര്‍വ്വ് ബാങ്ക് ഗവര്‍ണറെന്ന നിലയില്‍ രഘുറാം രാജന്‍റെ അവസാന വായ്പനയ പ്രഖ്യാപനമാണ് നടന്നതെന്നാണ് പൊതു വിലയിരുത്തല്‍.

TAGS :

Next Story