ജസ്റ്റിസ് ജഗദീഷ് സിംഗ് കേഹാര്‍ സുപ്രീംകോടതിയുടെ അടുത്ത ചീഫ്ജസ്റ്റിസ്
ജസ്റ്റിസ് ജഗദീഷ് സിംഗ് കേഹാര്‍ സുപ്രീംകോടതിയുടെ അടുത്ത ചീഫ്ജസ്റ്റിസ്
നിലവിലെ ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അടുത്ത മാസം 4ന് വിരമിക്കാനിക്കെ അന്ന് മുതല്‍ ഏഴ് മാസത്തേക്കാണ് നിയമനം
ജസ്റ്റിസ് ജഗദീഷ് സിംഗ് കേഹാര്‍ സുപ്രീം കോടതിയുടെ അടുത്ത ചീഫ്ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അടുത്ത മാസം 4ന് വിരമിക്കാനിക്കെ അന്ന് മുതല്‍ ഏഴ് മാസത്തേക്കാണ് നിയമനം. ഇതു സംബന്ധിച്ച ശിപാര്‍ശ ചീഫ് ജസ്റ്റിസ് ടി. എസ് താക്കൂര്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറി. 2011 സെപ്റ്റംബര്‍ 13നാണ് ജസ്റ്റിസ് കഹാര്‍ സുപ്രീംകോടതിയില്‍ ജഡ്ജിയായി സേവനം തുടങ്ങിയത്.
Next Story
Adjust Story Font
16