കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ബന്ധുക്കള്‍ക്ക് അനുമതി
കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ബന്ധുക്കള്‍ക്ക് അനുമതി
ഈ മാസം 25ന് അമ്മക്കും ഭാര്യക്കും പാകിസ്താനിലെത്തി കുല്‍ഭൂഷണെ കാണാം
ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി വധശിക്ഷക്ക് വിധിക്കപ്പെട്ട് പാകിസ്താനില്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ബന്ധുക്കള്‍ക്ക് പാകിസ്താന്‍ അനുമതി നല്‍കി. ഈ മാസം 25ന് അമ്മക്കും ഭാര്യക്കും പാകിസ്താനിലെത്തി കുല്‍ഭൂഷണെ കാണാം. മാനുഷിക പരിഗണനയുടെ പേരിലാണ് അനുമതിയെന്നാണ് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
Next Story
Adjust Story Font
16