ഓഹരി വിപണിയില്‍ വന്‍ ഇടിവ്
ഓഹരി വിപണിയില്‍ വന്‍ ഇടിവ്
ബിഎസ്ഇ 500 പോയിന്‍റോളം ഇടിഞ്ഞു. നിഫ്റ്റിയില്‍ 127.95 പോയിന്‍റിന്‍റെ ഇടിവാണ്...
നിയന്ത്രണരേഖ മറികടന്ന് പാകിസ്താനില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതായുള്ള വാര്‍ത്ത പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. ബിഎസ്ഇ 500 പോയിന്‍റോളം ഇടിഞ്ഞു. നിഫ്റ്റിയില്‍ 127.95 പോയിന്‍റിന്‍റെ ഇടിവാണ് പ്രകടമായത്.
Next Story
Adjust Story Font
16