Quantcast

പാകിസ്താനു മുന്നില്‍ മോദി എന്തിനാണ് മുട്ടിലിഴയുന്നതെന്ന് കേജ്‍രിവാള്‍

MediaOne Logo

admin

  • Published:

    11 May 2018 8:11 AM GMT

പാകിസ്താനു മുന്നില്‍ മോദി എന്തിനാണ് മുട്ടിലിഴയുന്നതെന്ന് കേജ്‍രിവാള്‍
X

പാകിസ്താനു മുന്നില്‍ മോദി എന്തിനാണ് മുട്ടിലിഴയുന്നതെന്ന് കേജ്‍രിവാള്‍

പത്താന്‍കോട്ട് വ്യോമകേന്ദ്രത്തിലെ ഭീകരമാക്രമണത്തെ കുറിച്ച് അന്വേഷിക്കാനായി പാക് സംഘം ഇന്ത്യയിലെത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച്

പത്താന്‍കോട്ട് വ്യോമകേന്ദ്രത്തിലെ ഭീകരമാക്രമണത്തെ കുറിച്ച് അന്വേഷിക്കാനായി പാക് സംഘം ഇന്ത്യയിലെത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ രംഗത്ത്. പാകിസ്താന് മുന്നില്‍ എന്തിനാണ് മുട്ടിലിഴയുന്നതെന്ന് രാജ്യത്തോട് പറയാനുള്ള ആര്‍ജ്ജവം പ്രധാനമന്ത്രി മോദി കാണിക്കണമെന്ന് കേജ്‍രിവാള്‍ ആവശ്യപ്പെട്ടു.

TAGS :

Next Story