Quantcast

ആന്‍ട്രിക് ദേവാസ് ഇടപാടില്‍ സമഗ്ര അന്വേഷണം വേണമെന്ന് മാധവന്‍ നായര്‍

MediaOne Logo

Damodaran

  • Published:

    13 May 2018 6:05 PM GMT

ആന്‍ട്രിക് ദേവാസ് ഇടപാടില്‍ സമഗ്ര അന്വേഷണം വേണമെന്ന് മാധവന്‍ നായര്‍
X

ആന്‍ട്രിക് ദേവാസ് ഇടപാടില്‍ സമഗ്ര അന്വേഷണം വേണമെന്ന് മാധവന്‍ നായര്‍

തുടക്കത്തിലെ ഇടപാടുകളെ അടിസ്ഥാനമാക്കിയാണ് സി ബി ഐ പ്രതി ചേര്‍ത്തതെന്നും ഒന്നാം യുപിഎ സര്‍ക്കാനി രക്ഷിക്കാനായി തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും ....

ആന്‍ട്രിക് ദേവാസ് ഇടപാടില്‍ സമഗ്ര അന്വേഷണം വേണമെന്ന് മുന്‍ ഐ സ് ആര്‌ ഒ മേധവി ജി മാധവന്‍ നായര്‍. ഇക്കാര്യം പ്രധാന മന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം ഡല്‍ഹില്‍ പറഞ്ഞു. തുടക്കത്തിലെ ഇടപാടുകളെ അടിസ്ഥാനമാക്കിയാണ് സി ബി ഐ പ്രതി ചേര്‍ത്തതെന്നും ഒന്നാം യുപിഎ സര്‍ക്കാനി രക്ഷിക്കാനായി തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും മാധവന്‍ നായര്‍‌ പറഞ്ഞു

TAGS :

Next Story