ജമ്മുവില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; 2 പേര്‍ കൊല്ലപ്പെട്ടു
ജമ്മുവില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; 2 പേര്‍ കൊല്ലപ്പെട്ടു
ജമ്മുകശ്മീരിലെ ആര്‍ എസ് പുര സെക്ടറിലാണ് പാക് സൈന്യം ഇന്ന് പുലര്‍ച്ചെ വെടിവെപ്പ് നടത്തിയത്
ജമ്മുകശ്മീരില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പാക് ആക്രമണത്തില്‍ രണ്ടു സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. ജമ്മുകശ്മീരിലെ ആര്‍ എസ് പുര സെക്ടറിലാണ് പാക് സൈന്യം ഇന്ന് പുലര്‍ച്ചെ വെടിവെപ്പ് നടത്തിയത്. ഇന്ത്യന്‍ സൈന്യവും പ്രത്യാക്രമണം നടത്തി. വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്. ഇന്നലെയുണ്ടായ വെടിവെപ്പില്‍ 17 വയസുകാരിയും ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു.
Next Story
Adjust Story Font
16