ജിഎസ്ടി: ഹ്രസ്വകാലത്തേക്ക് പ്രതിസന്ധികള്‍ ഉണ്ടാകുമെന്ന് അരുണ്‍ ജെയ്റ്റ്ലി
ജിഎസ്ടി: ഹ്രസ്വകാലത്തേക്ക് പ്രതിസന്ധികള്‍ ഉണ്ടാകുമെന്ന് അരുണ്‍ ജെയ്റ്റ്ലി
ജൂണ്‍ 30 ന് ജിഎസ്ടി പ്രാബല്യത്തില്‍ വരുത്താനായി പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം അര്‍ദ്ധ്രാത്രിയില്‍ ചേരും. സമ്മേളനത്തില്‍ രാഷ്ട്രപതിയും..
ജിഎസ്ടി നടപ്പാക്കിയാലും ഹ്രസ്വകാലത്തേക്ക് ചെറിയ പ്രതിസന്ധികള്‍ ഉണ്ടാകുമെന്ന് കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ജൂണ്‍ 30 ന് ജിഎസ്ടി പ്രാബല്യത്തില്‍ വരുത്താനായി പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം അര്‍ദ്ധ്രാത്രിയില്‍ ചേരും. സമ്മേളനത്തില്‍ രാഷ്ട്രപതിയും മുന്‍ പ്രധാനമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കുമെന്നും ജെയ്റ്റിലി അറിയിച്ചു.
Next Story
Adjust Story Font
16