Quantcast

ഭിവന്‍ഡിയില്‍ വന്‍ തീപിടിത്തം

MediaOne Logo

admin

  • Published:

    24 May 2018 3:59 PM GMT

ഭിവന്‍ഡിയില്‍ വന്‍ തീപിടിത്തം
X

ഭിവന്‍ഡിയില്‍ വന്‍ തീപിടിത്തം

ട്ടിടത്തിനുള്ളില്‍ 150 ല്‍ അധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അഞ്ച് ഫയര്‍ .....

മുംബൈക്ക് സമീപം ഭിവന്‍ഡിയില്‍ വന്‍ തീപിടിത്തം. ഭിവന്‍ഡിയിലെ ഫ്ലാറ്റിലും വസ്ത്ര നിര്‍മാണ ശാലയിലുമാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിനുള്ളില്‍ 150 ല്‍ അധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അഞ്ച് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

നാല് നിലകളുള്ള കെട്ടിടത്തില്‍ രാവിലെ 8.45 ഓടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തില്‍ കുടുങ്ങിയ നാലുപേരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story