Quantcast

ഗോരക്ഷകരുടെ ആക്രമണം: ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കുണ്ടെന്ന് സുപ്രീംകോടതി

MediaOne Logo

admin

  • Published:

    25 May 2018 6:33 PM GMT

ഗോരക്ഷകരുടെ ആക്രമണം: ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കുണ്ടെന്ന് സുപ്രീംകോടതി
X

ഗോരക്ഷകരുടെ ആക്രമണം: ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കുണ്ടെന്ന് സുപ്രീംകോടതി

നിയമം കയ്യിലെടുക്കുന്നവരെ കര്‍ശനമായി നേരിടണം. ഗോരക്ഷകര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് കോടതിയില്‍ നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കിയോ എന്ന് ഒക്ടോബര്‍ 13നകം സംസ്ഥാനങ്ങള്‍ കോടതിയെ അറിയിക്കണം

ഗോരക്ഷകരുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കുണ്ടെന്ന് സുപ്രീംകോടതി. നിയമം കയ്യിലെടുക്കുന്നവരെ കര്‍ശനമായി നേരിടണം. ഗോരക്ഷകര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് കോടതിയില്‍ നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കിയോ എന്ന് ഒക്ടോബര്‍ 13നകം സംസ്ഥാനങ്ങള്‍ കോടതിയെ അറിയിക്കണം

അതേസമയം ഗോമാംസം കൈവശം വെച്ചുവെന്നാരോപിച്ച് കൊലചെയ്യപ്പെട്ട ജുനൈദിന്റെ കേസ് ഈ ഹരജിയുമായി ചേര്‍ത്ത് പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

TAGS :

Next Story