മെഡിക്കല്‍ ഏകീകൃത പ്രവേശന പരീക്ഷ മുന്‍നിശ്ചയിച്ചതു പോലെ നടക്കുമെന്ന് സുപ്രിംകോടതി
മെഡിക്കല്‍ ഏകീകൃത പ്രവേശന പരീക്ഷ മുന്‍നിശ്ചയിച്ചതു പോലെ നടക്കുമെന്ന് സുപ്രിംകോടതി
മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകള്‍ക്ക് ഏകീകൃത പ്രവേശന പരീക്ഷ - നീറ്റ് ഈ വര്‍ഷം തന്നെ നടപ്പാക്കാനുള്ള ഉത്തരവ് അടിയന്തരമായി ഭേദഗതി ചെയ്യേണ്ട
മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകള്‍ക്ക് ഏകീകൃത പ്രവേശന പരീക്ഷ - നീറ്റ് ഈ വര്‍ഷം തന്നെ നടപ്പാക്കാനുള്ള ഉത്തരവ് അടിയന്തരമായി ഭേദഗതി ചെയ്യേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി. പരീക്ഷകള്‍ മുന്‍ നിശ്ചയിച്ചതുപോലെ നടക്കട്ടെയെന്നും സംസ്ഥാനങ്ങളുടെ വാദം കേള്‍ക്കാമെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16