മോദിക്കുള്ള കത്തുമായി വന്ന പ്രാവ് ''അറസ്റ്റില്‍''
മോദിക്കുള്ള കത്തുമായി വന്ന പ്രാവ് ''അറസ്റ്റില്‍''
''71 ലെ ആളുകളല്ല ഞങ്ങളിപ്പോള്‍; യുദ്ധത്തിന് ഓരോ കുട്ടിയും തയ്യാറാണ്''
പ്രധാനമന്ത്രിക്കുള്ള കത്തുമായി അതിര്‍ത്തി കടന്നെത്തിയ പ്രാവ് ബിഎസ്എഫിന്റെ കസ്റ്റഡിയിലായി.... നരേന്ദ്രമോദിയ്ക്കായി ഉറുദുവിലുള്ള കത്തും വഹിച്ചായിരുന്നു പ്രാവ് അതിര്‍ത്തി കടന്നെത്തിയത്. പത്താന്‍കോട്ടിലെ ബാമിയല്‍ സെക്ടറിലെ സിമ്പല്‍ പോസ്റ്റിന് സമീപത്തുനിന്നാണ് പ്രാവിനെ അറസ്റ്റ് ചെയ്തത്.
മോദിജി ഇന്ത്യാ-പാക് യുദ്ധം നടന്ന 1971 ലെ ആളുകളായി ഞങ്ങളെ കരുതരുത്... ഇപ്പോള്‍ ഓരോ കുട്ടിയും ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറാണ് - എന്നായിരുന്നു പ്രാവില്‍ നിന്ന് കിട്ടിയ കടലാസിലെ സന്ദേശം.
കഴിഞ്ഞ ദിവസം മോദിക്കുള്ള സന്ദേശവുമായി അതിര്‍ത്തിക്കപ്പുറത്ത് നിന്ന് രണ്ട് ബലൂണുകള്‍ എത്തിയിരുന്നു
Next Story
Adjust Story Font
16