Quantcast

ഒരു സ്ഥാനാര്‍ഥി ഒന്നിലധികം സീറ്റുകളില്‍ മത്സരിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

MediaOne Logo

Subin

  • Published:

    28 May 2018 5:29 AM GMT

ഒരു സ്ഥാനാര്‍ഥി ഒന്നിലധികം സീറ്റുകളില്‍ മത്സരിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍
X

ഒരു സ്ഥാനാര്‍ഥി ഒന്നിലധികം സീറ്റുകളില്‍ മത്സരിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഒന്നിലധികം സീറ്റുകളില്‍ മത്സരിക്കുന്നത് അധിക ചെലവുണ്ടാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു...

ഒരു സ്ഥാനാര്‍ഥി ഒന്നിലധികം സീറ്റില്‍ ഒരേ സമയം മത്സരിക്കുന്നതിനെ എതിര്‍ത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒന്നിലധികം സീറ്റുകളില്‍ മത്സരിക്കുന്നത് അധിക ചെലവുണ്ടാക്കും. 2 സീറ്റിലും വിജയിച്ചാല്‍ പിന്നീട് ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് സ്ഥാനാര്‍ഥി തന്നെ വഹിക്കണം. ഒരു സ്ഥാനാര്‍ഥി ഒരു സീറ്റിലേ മത്സരിക്കാവൂ എന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

TAGS :

Next Story